ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സെപ്റ്റംബർ 27 ന് ബുധനാഴ്ച്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളും അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
Story Highlights: Prophet’s Day holiday announced in Bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here