കോഴിക്കോട് ഫറോക്ക് ക്രെസന്റ് ഹോസ്പിറ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ
കോഴിക്കോട് ഫറോക്ക് ക്രെസന്റ് ഹോസ്പിറ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ. നാലും മൂന്നും വയസുള്ള പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു. രണ്ട് ദിവസം മുൻപ് ഇവിടെ നിന്നു ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. രണ്ടാഴ്ച മുൻപ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു.
Story Highlights: kozhikode hostel food poisoning
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here