Advertisement

90ആം വയസിലും കളി പഠിപ്പിച്ച് റൂഫസ് ഡിസൂസ; ഫോർട്ട് കൊച്ചിയുടെ ‘ഫുട്ബോൾ അങ്കിൾ’

November 2, 2023
1 minute Read
Rufus DSouza 90 years old football coach

90ആം വയസിലും ഫുട്ബോൾ കളി പഠിപ്പിച്ച് റൂഫസ് ഡിസൂസ. തൻ്റെ അക്കാദമിയായ സാൻ്റോസ് എഫ്സിയിലാണ് റൂഫസ് 90ആം വയസിലും കളി പഠിപ്പിക്കുന്നത്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ 53 വർഷമായി കളി പഠിപ്പിക്കുന്ന റൂഫസ് സംസ്ഥാനത്തിനും രാജ്യത്തിനും ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. അവർ തനിക്കല്ല, താൻ അവർക്കാണ് നന്ദി പറയുന്നതെന്ന് റൂഫസ് പറയുന്നു. ഫുട്ബോൾ അങ്കിൾ എന്നറിയപ്പെടുന്ന റൂഫസ് പ്രദേശവാസികൾക്കെല്ലാം പ്രിയങ്കരനാണ്.

Story Highlights: Rufus DSouza 90 years old football coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top