പാസ്റ്റർ ജോസഫ് ജോൺ അന്തരിച്ചു

തൃശ്ശൂർ: സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആലപ്പുഴ പത്തനംതിട്ട സെക്ഷൻ മുൻ അധ്യക്ഷൻ പാസ്റ്റർ ജോസഫ് ജോൺ (78) അന്തരിച്ചു. കർണാടകയിലും, കേരളത്തിലുമായി സഭയുടെ സ്കൂളുകളിൽ പ്രിൻസിപ്പാൾ ആയിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശൂർ സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് ദേവാലയത്തിൽ. ഭാര്യ: സുഷമ ജോസഫ്, മക്കൾ: ഡെന്നി, സുജോ.
Story Highlights: Pastor Joseph John passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here