മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്ക്
മലപ്പുറം എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ എടപ്പാളിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. എടപ്പാൾ കാലടി തറയിലാണ് അപകടം നടന്നത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.
Story Highlights: private bus car accident malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here