കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് കോഴിക്കോട്; സർവേ ഫലം ഇങ്ങനെ

എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പദ്ധതിയ്ക്ക് അനുകൂലമായാണ് കോഴിക്കോടിന്റെ സർവേ ഫലം. സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാർട്ടികൾ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നുവെന്നാണ് കോഴിക്കോട് പറയുന്നത്.
ട്വന്റിഫോർ മൂഡ് ട്രാക്കർ സർവേയിൽ 36 ശതമാനം പേരാണ് പദ്ധതിയെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. അനുകൂലിക്കുന്നില്ലെന്ന് 33 ശതമാനം പേർ അഭിപ്രായപ്പെട്ടു. 31 ശതമാനം പേർ പദ്ധതിയെ അനുക്കൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാൻ തയാറാകാതെ അഭിപ്രായം രേഖപ്പെടുത്തി.
Story Highlights: Kozhikode support K Rail project Twenty Four Mood tracker survey
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here