കണ്ണൂർ യൂത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷം; പുതിയ സമിതി ചുമതല ഏറ്റെടുക്കുന്ന പരിപാടി ബഹിഷ്കരിച്ച് ഫർസിൻ മജീദ്

കണ്ണൂർ യൂത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷം. പുതിയ സമിതി ചുമതല ഏറ്റെടുക്കുന്ന പരിപാടി ഫർസിൻ മജീദ് ബഹിഷ്കരിച്ചു. കെ സുധാകരൻ നോമിനിയായി ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റിരുന്നു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ജില്ലാ വൈസ് പ്രസിഡൻ്റ് പദവി ഏറ്റെടുക്കില്ലെന്ന് ഫർസിൻ 24 നോട് പറഞ്ഞു.
Story Highlights: kannur youth coongress issue farzin majeed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here