Advertisement

75 ലക്ഷം രൂപയുടെ ഭാഗ്യം അടിച്ചത് ഇത്തവണ കൊല്ലത്ത്; അറിയാം, സ്ത്രീശക്തി ലോട്ടറി സമ്പൂര്‍ണഫലം

December 26, 2023
Google News 6 minutes Read
sthree sakthi lottery result updates

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. കൊല്ലത്ത് വില്‍പ്പന നടന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ ഭാഗ്യം നേടിയിരിക്കുന്നത്. യശോദരന്‍ കെ എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന SA 725817 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. (sthree sakthi lottery result updates)

പത്ത് ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. കോട്ടയത്താണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. ഡേവിഡ് ജോസഫ് എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന SB 439061 എന്ന ടിക്കറ്റാണ് 10 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുന്നത്.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:

Consolation Prize Rs.8,000/-
SB 725817
SC 725817
SD 725817
SE 725817
SF 725817
SG 725817
SH 725817
SJ 725817
SK 725817
SL 725817
SM 725817

3rd Prize Rs.5,000/-

0219 0552 1369 1483 1645 1797 1902 3606 3865 5716 5820 6499 6846 7625 8368 8441 9281 9291


4th Prize Rs.2,000/-
1825 2152 2604 3199 3514 3841 3956 6017 7222 9629

5th Prize Rs.1,000/-
0671 1022 1172 1326 1769 2398 2410 2428 2842 3657 4136 4445 5055 5298 7260 8113 8906 9442 9969 9973

6th Prize Rs.500/-

0044 0066 0467 0896 0953 0994 1267 1415 1589 1696 2049 2289 2593 3045 3112 3173 3364 3453 3547 3723 3735 3983 4061 4545 4752 5017 5131 5216 5619 5692 5840 6277 6527 6644 6841 7064 7292 7307 7610 7691 7735 8050 8143 8188 8223 8346 8468 8766 9304 9445 9477 9702


7th Prize Rs.200/-
0010 0185 0655 0740 1147 1470 1714 1804 2096 2323 2484 2688 2691 2820 2886 2990 3054 3056 3113 3238 3381 4108 4193 4316 4601 4720 4896 5028 5053 5528 5537 6343 6497 7442 7945 8094 8497 8899 8903 9010 9596 9673 9721 9802 9918

8th Prize Rs.100/-

0017 0047 0205 0222 0233 0421 0491 0575 0587 0644 0759 0848 0881 0893 0933 1067 1105 1327 1354 1371 1406 1559 1614 1640 1810 1906 1916 2029 2089 2162 2230 2256 2273 2297 2350 2376 2473 2616 2624 2673 2823 2824 2833 2864 2908 2940 2994 3198 3344 3440 3578 3620 3695 3734 3895 4149 4241 4368 4398 4443 4515 4701 4936 5092 5132 5273 5497 5777 5907 6110 6222 6255 6350 6424 6445 6465 6491 6534 6670 6749 6766 6794 6867 6929 6939 7043 7080 7191 7212 7252 7308 7479 7839 7907 8065 8111 8258 8389 8395 8400 8455 8467 8503 8541 8545 8568 8665 8715 8743 8787 8881 8913 8990 9085 9173 9303 9318 9455 9471 9606 9617 9731 9787 9816 9939 9988

Story Highlights: sthree sakthi lottery result updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here