Advertisement

‘ജനാധിപത്യ, മതതേരശക്തികൾ വെല്ലുവിളി നേരിടുമ്പോൾ മികച്ച നേതൃത്വം അനിവാര്യം’; ദേശീയ നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

December 27, 2023
Google News 1 minute Read
mullappally ramachandran criticizes congress leaders

ദേശീയ നേതൃത്വത്തിനെതിരെ മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ്-വർഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ജനാധിപത്യ, മതതേരശക്തികൾ വെല്ലുവിളി നേരിടുമ്പോൾ മികച്ച നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഫാദർ ഫിഗർ’ ഇല്ലാത്തത് ദുരന്തമാണ്. മതേതരശക്തികളെ ചേർത്തുപിടിച്ച് മുന്നോട്ട് പോകാൻ മികച്ച നേതൃനിര വേണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

Story Highlights: mullappally ramachandran criticizes congress leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here