Advertisement

കാഫ്​ കാവ്യസന്ധ്യ; യുഎഇയിൽ സ്ഥിരതാമസമാക്കിയവരുടെ കവിതകൾ ക്ഷണിക്കുന്നു

January 4, 2024
Google News 2 minutes Read

കാ​ഫ്-​ദു​ബൈ (ക​ൾ​ച​റ​ൽ, ആ​ർ​ട്ട് ആ​ൻ​ഡ്​ ലി​റ്റ​റ​റി ഫോ​റം) സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​വി​ത- വാ​യ​ന​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ൾ’ പ​രി​പാ​ടി​യി​ലേ​ക്ക് യു.​എ.​ഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ എ​ഴു​ത്തു​കാ​രി​ൽ​നി​ന്നും ക​വി​ത​ക​ൾ ക്ഷ​ണി​ച്ചു. തി​ര​ഞ്ഞെ​ടു​ക്കു​ന്ന പത്ത് ക​വി​ത​ക​ളു​ടെ വാ​യ​ന​യും വി​ശ​ക​ല​ന​വും കാ​ഫ് കാ​വ്യ​സ​ന്ധ്യ​യി​ൽ ന​ട​ക്കും.

ക​വി​ത​ക​ൾ calfnilapadu@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക. കൃ​തി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 10. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ++971 55 770 9273, +971 55 716 4151 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഫെ​ബ്രു​വ​രി നാ​ലി​ന്​​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ ഖി​സൈ​സി​ലെ റി​വാ​ഖ്​ ഔ​ഷ എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ്​ പ​രി​പാ​ടി.

Story Highlights: Inviting poems Calf dubai kavyasandhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here