വ്യാഖ്യാനം November 30, 2020

.. മറവുചെയ്യപ്പെട്ടസ്വപ്നങ്ങളാണത്രേപ്രളയജലമായ്തിരികെയെത്തുന്നത്. പഴുത്തളിഞ്ഞ മുറിവുകളെതഴുകിയൊഴുകിപകല്‍ക്കിനാവിന്റെ വേരുകള്‍ പിഴുതെറിഞ്ഞ്ഭയത്തിന്റെ കയത്തില്‍മുങ്ങിനിവര്‍ന്ന്മലഞ്ചെരുവിലെഓരോ കൂരയിലുംകയറിയിറങ്ങിപ്രണയഭംഗംവന്നവരുടെയെല്ലാംചുണ്ടിണകളില്‍കാളിമകലര്‍ത്തി മയക്കി,മേഘങ്ങളില്‍വിരിച്ചിടുന്നുഉടലറ്റ ഓര്‍മ്മകളുടെമാറാപ്പില്‍ നിന്നുംഊര്‍ന്നിറങ്ങിയമോഹങ്ങളെയൊക്കെശൂന്യതയുടെആഴിയിലേയ്ക്ക്ഒഴുക്കിയെത്തിക്കുന്നു.പകലിന്റെ ജഡംതേടിയലയുന്നുഒടുവില്‍,മുടികൊഴിഞ്ഞമരങ്ങളെമാത്രം പിഴുതെടുക്കാതെ,സൂര്യനെപ്പോലുംമുക്കിക്കൊല്ലുന്നഊളന്‍കാറ്റിന്റെഒളിച്ചുകളിമതിയാക്കുമ്പോഴേയ്ക്കുംഊക്കുകുറഞ്ഞനദികള്‍കൊലുസുകള്‍അഴിച്ചുവയ്ക്കുന്നു. കൂടെക്കൊണ്ടുവന്നഗര്‍വ്വിന്റെപാറക്കല്ലുകളെഅവഗണനയുടെതാഴ്വരകളിലേയ്‌ക്കെടുത്തെറിയുന്നു. മരിച്ചവര്‍എത്രയോനല്ലവരെന്ന്വാഴ്ത്തിപ്പാടുന്നു....

പനിനീര്‍പൂവ് November 24, 2020

.. മധുര സ്മരണകള്‍ തന്നൊരുസുന്ദരീ…. താരകറാണീ….നീയെവിടെ…നിനക്കായി കരുതിയ മറ്റൊരു….പനിനീര്‍പ്പൂ… ഇന്നെന്‍ മുറ്റത്ത് കൊഴിഞ്ഞുവല്ലോ…വിട പറഞ്ഞാപൂവുംകൊഴിഞ്ഞുവല്ലോ….എന്തിനീ പൂക്കുന്നു നീയെന്‍ മുറ്റത്ത്കൊഴിയുവാന്‍ ഇടയില്ലാ...

പരീക്ഷ November 23, 2020

ടീച്ചറേ…, ആരൊക്കെയോ വന്നെന്റെ ചരിത്ര പുസ്തകത്തിലെ കുറെ ഏടുകൾ പറിച്ചെടുത്തുകൊണ്ടു പോയി....

പ്രവാചകന്റെ മരണം November 20, 2020

പ്രാണനിൽ ഭ്രാന്തു പെരുത്ത പ്രവാചകന്മാരുടെ നാളുകൾ എണ്ണപ്പെട്ടു....

അങ്ങനെയിരിക്കെ മോഷ്ടിച്ചുപോയ ഞാന്‍ November 19, 2020

.. ഞങ്ങള്‍ പരസ്പരം വില കൂട്ടുകയായിരുന്നുഞാന്‍ ഒരു കഥ പറയുമ്പോള്‍അവള്‍ ഒരു കഥാപുസ്തകമെഴുതി എന്റെ ഒരുവരി അവളുടെ ഉറക്കം കെടുത്തിപിറ്റേന്നു...

അടുക്കളയിലെ ദുര്‍ഭൂതം November 17, 2020

.. വൈദ്യുതി വിളക്ക് തെളിച്ച്ഇന്നിന്റെ ചര്യകളിലേയ്ക്കവള്‍കാലു കുത്തിയതും, വന്ദനമോതിനരിച്ചീറുകള്‍, ദിശയറിയാതെഅവള്‍ക്കുനേരെ പറന്നു-വെളിച്ചമവര്‍ക്ക് ഇരുളാണ്!. ഭയന്ന്, വിറയുള്ള ചുവടുകളുമായിനിന്നിരുന്നവളെ വൈദ്യുതിയണച്ച്ഒരു നിമിഷം...

അമ്മക്കടല്‍ October 17, 2020

.. എനിക്ക് ഒരിക്കല്‍ കൂടി കടല്‍ കാണണം.അലറി വരുന്ന തിരമാലകള്‍ കണ്ടിരിക്കണം.ഞണ്ടുകള്‍ ഇഴയുന്നതും കാറ്റ് തലോടുന്നതും കാണണം.അകലെ പൊട്ട് പോലെ...

നിനക്കുള്ളത് October 15, 2020

.. നീ ഇപ്പോള്‍ എവിടെയാണെന്നറിയില്ലഎങ്കിലും ഇത് നിനക്കുള്ളതാണ്.നിനക്ക് മാത്രം വായിക്കാനറിയുന്നതാണ്തീര്‍ച്ചയായും നിനക്കു മാത്രം മനസിലാവുന്നതുമാണ്.ഇരുട്ട് വീണ് കുറേ നേരമായിരിക്കുന്നുപണ്ട് ആ...

ആത്മരാഗം October 11, 2020

തേങ്ങുന്നു ഞാൻ ഈ ഏകാന്തമാം വശ്യ സീമയിൽ മഴ മേഘമായി മാറുന്നു എൻ ജീവസ്പന്ദനം...

പ്രമാണം October 6, 2020

.. ചുടലയില്‍ നിന്നൊന്നു തിരികെ നടക്കേണം,പലതുണ്ട് കാരണം പഠിക്കേണം മാനുഷര്‍. അജയ്യനായ് തീര്‍ന്നെന്ന അറിവില്ലാ ധാരണചുവടെ പിഴുതൊരാ സമയമീ വേളയില്‍....

Page 1 of 31 2 3
Top