Advertisement

70 ലക്ഷം ആര് നേടും?; നി‍ർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

January 5, 2024
Google News 3 minutes Read

കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ നിർമൽ NR 362 നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ലോട്ടറി ഭവനിലാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ടിക്കറ്റാണ് നിർമൽ ലോട്ടറി. ( Kerala Lottery Nirmal NR-362 Result)

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയാണ് ലഭ്യമാവുക. മൂന്നാം സമ്മാനം ഒരു ലക്ഷമാണ് ലഭിക്കുക.

40 രൂപയാണ് ടിക്കറ്റിന്‍റെ വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ https://www.keralalotteryresult.net/, http://www.keralalotteries.com ഫലം അറിയാൻ കഴിയും.

Story Highlights: Kerala Lottery Nirmal NR-362 Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here