Advertisement

ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ

January 6, 2024
Google News 1 minute Read

ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചിരുന്നു.ഇതിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം. ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ. അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു.

ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം എം മാണി രംഗത്തെത്തി. അധിക്ഷേപ പരാമർശം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിനാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതി പരിപാടിക്കെതിരെയും വിമർശിച്ചു. പരിപാടിയിൽ ക്ഷണം നല്കിയതിനാണ് വിമർശനം. ഒൻപതാം തീയതി എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു അന്നേ ദിവസമാണ് ഗവർണറെ വ്യാപാരി വ്യവസായി പരിപാടിയിൽ ക്ഷണിച്ചത്. ഇതിനെതിരെയും എം എം മണി രംഗത്തെത്തി.

Story Highlights: LDF Harthal in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here