Advertisement

കോഴിക്കോട് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിന് തീപിടിച്ചു

January 24, 2024
Google News 1 minute Read

കോഴിക്കോട് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിന് തീപിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റ പണികൾക്കായി കയറ്റിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു, ബോട്ടിന് ഉൾവശം പൂർണ്ണമായും കത്തി നശിച്ചു, തീയണച്ചു. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.

എന്താണ് തീപിടുത്തത്തിന്റെ കാരണം എന്നതിൽ വ്യക്തതയില്ല. പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. ബേപ്പൂരിലെ ഫയർഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Story Highlights: Boat Fire in beppore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here