ഇറ്റ്‌ഫോക് മാധ്യമപുരസ്‌കാരം ട്വന്റിഫോറിന്; സൂരജ് സജി മികച്ച റിപ്പോര്‍ട്ടര്‍

ഇറ്റ്‌ഫോക് മാധ്യമപുരസ്‌കാരം ട്വന്റിഫോറിന്. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം ട്വന്റിഫോര്‍ ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സൂരജ് സജി നേടി. (ITFOK media award for 24 Reporter Sooraj Saji)
മികച്ച പത്ര സ്ഥാപനത്തിനുള്ള പുരസ്‌കാരം മാധ്യമത്തിനും മികച്ച റിപ്പോര്‍ട്ടറായി ദി ഹിന്ദു പത്രത്തിലെ മിനി മുരിങ്ങത്തേരിയും പുരസ്‌കാരത്തിന് അര്‍ഹയായി. കേരള കൗമുദിയിലെ അമല്‍ സുരേന്ദ്രന്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം നേടി. മികച്ച റേഡിയോ സ്ഥാപനത്തിനുള്ള അവാര്‍ഡ് ഹലോ റേഡിയോയ്ക്കും റേഡിയോ റിപ്പോര്‍ട്ടര്‍ എം. കെ. കണ്ണനും പുരസ്‌കാരം ലഭിച്ചു. മികച്ച ഓണ്‍ലൈന്‍ മാധ്യമത്തിനുള്ള പുരസ്‌കാരത്തിന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സക്കീര്‍ ഹുസൈന്‍ അര്‍ഹനായി.
Story Highlights: ITFOK media award for 24 Reporter Sooraj Saji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here