Advertisement

അക്ഷയ AK 640 ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

February 25, 2024
Google News 5 minutes Read
Akshaya AK 640 Lottery result

കേരള ഭാഗ്യക്കുറി വകുപ്പിൻറെ അക്ഷയ AK 640 ലോട്ടറി നറുക്കെടുത്തു. അക്ഷയ ലോട്ടറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിൻറെ വില. മൂന്ന് മണിക്കാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക. ‌(Akshaya AK 640 Lottery result)

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)
AT 135575

സമാശ്വാസ സമ്മാനം (8000)

AN 135575

AO 135575

AP 135575

AR 135575

AS 135575

AU 135575

AV 135575

AW 135575

AX 135575

AY 135575

AZ 135575

രണ്ടാം സമ്മാനം [5 Lakhs]

AP 898715

മൂന്നാം സമ്മാനം [1 Lakh]

AN 425330

AO 738908

AP 276029

AR 335745

AS 686195

AT 469792

AU 257608

AV 563665

AW 635564

AX 206468

AY 958195

AZ 635373

നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100)

Story Highlights: Akshaya AK 640 Lottery result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here