അതിരപ്പിള്ളിയിൽ സ്വകാര്യ ബസിന് നേരേ പാഞ്ഞടുത്ത് കാട്ടാന; ഭീതി പരത്തുന്ന ദൃശ്യങ്ങൾ ട്വൻ്റിഫോറിന്

അതിരപ്പിള്ളിയിൽ സ്വകാര്യ ബസിന് നേരേ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനപാലകർ തുരത്തി. ബസ് വേഗത്തിൽ മുന്നോട്ടെടുത്തതിനാൽ അപകടം ഒഴിവാവുകയായിരുന്നു. ആനക്ക് മദപ്പാടുണ്ടെന്നാണ് സൂചന. സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.
Story Highlights: athirapilly elephant private bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here