80 ലക്ഷം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 513 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PP 146330 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PY 808583 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. (Karunya lottery KN-513 Results)
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും.
കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറ്റിയെടുക്കാം. എന്നാൽ 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്ക് എന്നിവിടങ്ങളിൽ ഏൽപ്പിക്കണം. ഒരുമാസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നത് നിർണായകമാണ്.
Story Highlights: Karunya lottery KN-513 Results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here