Advertisement

പെൻഷൻകാരുടെ യോഗമെന്ന പേരിൽ LDF ഇലക്ഷൻ പരിപാടി, ആളെക്കൂട്ടാൻ ശ്രമം; ജോലി സ്ഥലത്ത് നിന്നും വയോജനങ്ങൾ എത്തി

March 17, 2024
Google News 1 minute Read

പാലക്കാട് കാവിൽപ്പാടിയിൽ പെൻഷൻകാരുടെ യോഗം എന്ന പേരിൽ തെരെഞ്ഞെടുപ്പ് പരിപാടി. പെൻഷൻകാരുടെ യോഗം എന്ന പേരിൽ LDF ഇലക്ഷൻ പരിപാടിയിൽ ആളെക്കൂട്ടാൻ ശ്രമം. ജോലി സ്ഥലത്ത് നിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്ക് എത്തി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പെൻഷൻ വാങ്ങുന്നതിനായി ആധാറും പെൻഷൻ ലിസ്റ്റുമെടുത്ത് വരണമെന്നായിരുന്നു പ്രവർത്തകർ നിർദേശം നൽകിയത്. ജോലി സ്ഥലത്ത് നിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്ക് എത്തി. തുടർന്നാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുവെന്ന് ഇവർക്ക് മനസിലായത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് വ്യക്തമായതോടെ വയോജനങ്ങൾ പ്രതിഷേധം അറിയിച്ചു.

Story Highlights: LDF Fake Pensioners Program in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here