Advertisement

മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും

March 20, 2024
Google News 1 minute Read
Monson Maungkal

മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും. ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോൻസണുമായി നടത്തിയിട്ടുള്ള ബാങ്ക് ഇടപാടുകളുടെ രേഖകൾ പരാതിക്കാർ ഇഡിക്ക് കൈമാറും. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരാതിക്കാർ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights: Monson Maungkal Case: complainants will appear before ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here