കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ശരത് ചന്ദ്രപ്രസാദ് രാജിവെച്ചു

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ച് ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് തീരുമാനം. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്.
രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറി. എന്നാൽ രാജി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.ശരത്ചന്ദ്ര പ്രസാദിന്റെ അതൃപ്തിയിൽ താന്‍ അദ്ദേഹവുമായി സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
Story Highlights : Sarath Chandra Prasad Resigns from Congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here