Advertisement

സൗദിയിൽ കാറപകടത്തിൽ മലയാളി മരിച്ചു

April 3, 2024
Google News 1 minute Read
Malayali died in car accident in Saudi

സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്. അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ച കറിൻറ്റെ ടയർ പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത് .കാറിൽ ഉണ്ടായിരുന്ന രണ്ട് കർണ്ണാടക സ്വദേശികൾക്കും മലയ പരിക്കേറ്റു. മൃതദേഹം അൽഹസ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടിക്രമങ്ങളുമായി കെ എം സി സി വെൽഫെയർ പ്രവർത്തകരും നടുവണ്ണൂർ കൂട്ടായ്മ പ്രവർത്തകരും രംഗത്തുണ്ട്.

Story Highlights : Malayali died in car accident in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here