Advertisement

കൊട്ടുക്കൽ രാജൻ അന്തരിച്ചു

April 8, 2024
Google News 1 minute Read
Kottukkal Rajan passed away

തൃശൂർ ചെന്ദ്രാപ്പിന്നി കൊട്ടുക്കൽ രാജൻ അന്തരിച്ചു. 66 വയസായിരുന്നു. പാഠശാലാ സംസ്കൃത ഹൈസ്ക്കൂൾ മുൻ പ്രധാന അധ്യാപിക രമയാണ് ഭാര്യ. രോഹിത് രാജ്, റോഷൻ രാജ് എന്നിവരാണ് മക്കൾ. ട്വന്റിഫോർ ചീഫ് സബ് എഡിറ്റർ ശ്രീലക്ഷ്മി പി നായർ മരുമകളാണ്. ഇന്ന് രാവിലെ 11 മണിക്ക് പട്ടാഞ്ചേരി ശ്മശാനത്തിലാണ് സംസ്കാരം ചടങ്ങുകൾ

Story Highlights : Kottukkal Rajan passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here