എം.കെ. ശാന്ത അന്തരിച്ചു

എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായിരുന്ന മൂത്തകുന്നം എം.കെ. കൃഷ്ണൻ മുൻഷിയുടെ മകളും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ ചേന്ദമംഗലം ജയവിഹാറിൽ പരേതനായ സി.ജി. ജയപാലിന്റെ ഭാര്യയുമായ എം.കെ. ശാന്ത (79) അന്തരിച്ചു. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
മക്കൾ: ജെ. ബിന്ദുരാജ് (ട്വന്റിഫോർ ന്യൂസ് റിസർച്ച് അസോസിയേറ്റ് ), ജെ. ബിനു(അധ്യാപകൻ, ഐ.ടി.ഐ. കളമശേരി).
മരുമകൾ: സംഗീത(അധ്യാപിക, മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പറവൂർ).സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം തോന്ന്യകാവ് പൊതുശ്മശാനത്തിൽ നടക്കും.
Story Highlights : M.K. Shantha passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here