Advertisement

പിറ കണ്ടില്ല; സൗദിയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

April 8, 2024
Google News 1 minute Read
saudi arabia eidul fitr wednesday

സൗദിയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. ഇന്ന് മാസം കണ്ടില്ലാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കും. ഇന്ത്യയിൽ ഇന്ന് റമദാൻ മാസത്തിലെ 28 ദിവസങ്ങളാണ് പൂർത്തിയായത്.

Story Highlights: saudi arabia eidul fitr wednesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here