Advertisement

ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ്; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

April 11, 2024
Google News 1 minute Read
online trading fraud one arrest

ഓൺ ലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ രണ്ട് കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ജയദീപ് മിഥേഷ് ഭായിയെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: online trading fraud one arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here