ഡാവിഞ്ചിക്കും ദാലിക്കും പുതുവ്യാഖ്യാനം വരച്ച് ചിത്രകാരി ടൊമീന ജോസ്

ലോകപ്രശസ്ത കലാകാരന്മാരായ ഡിവിഞ്ചിയുടെയും സാല്‍വദോർ ദാലിയുടെയും ചിത്രങ്ങള്‍ക്ക് തന്‍റേതായ ആഖ്യാനം നല്‍കി മലയാളി ചിത്രകാരി ടൊമീന മേരി ജോസ്. ‘A Study of Great Artists’ എന്ന് പേരിട്ടിരിക്കുന്ന ടൊമീനോയുടെ സോളോ പ്രദർശനം ഏപ്രില്‍ 15ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനില്‍ ആരംഭിച്ച് 24ന് അവസാനിക്കും.
അക്രിലിക്, ഓയില്‍, ജലച്ഛായം എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ വർഷങ്ങളായി ടൊമീന വരച്ച ചിത്രങ്ങളാണ് പ്രദർശനത്തില്‍ ഉള്ളത്.

ബി ഡി ദത്തന്‍ പ്രദർശനം ഉല്‍ഘാടനം ചെയ്യും. നേമം പുഷ്പരാജ് മുഖ്യ അതിഥി ആയിരിക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 7 വരെയാണ് പ്രദർശനം.

Story Highlights : Tomina Jose paints a new interpretation of da Vinci and Dali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here