ഒരാൾ ദരിദ്രനും മറ്റേയാൾ പണക്കാരനും; പ്രധാനമന്ത്രി രണ്ട് തരം ജവാന്മാരെ സൃഷ്ടിച്ചു എന്ന് രാഹുൽ ഗാന്ധി

അഗ്നീപഥ് പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തരം ജവാന്മാരെ സൃഷ്ടിച്ചു. ഒരാൾ ദരിദ്രൻ്റെയും ദലിതൻ്റെയും ന്യൂനപക്ഷത്തിൻ്റെയും മകനാണ്, മറ്റേയാൾ പണക്കാരൻ. പെൻഷൻ, കാൻ്റീൻ തുടങ്ങിയ സൗകര്യങ്ങളൊന്നും ലഭിക്കാത്ത പാവപ്പെട്ടവൻ്റെ മകന് അഗ്നിവീർ എന്ന് പേര് നൽകി എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Story Highlights: agnipath scheme narendra modi rahul gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here