അടിയന്തര ചികിത്സയ്ക്കായി മന്ത്രി കെ എന്‍ ബാലഗോപാല്‍ ആശുപത്രിയില്‍

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയ്ക്കായാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. ബാലഗോപാല്‍ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയ്ക്ക് വിധേയനായി. (minister k n balagopal hospitalized)
നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കെ എന്‍ ബാലഗോപാലിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോയില്ല. മന്ത്രിയ്ക്ക് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.
Story Highlights : minister k n balagopal hospitalized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here