Advertisement

സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കപില്‍ സിബലിന് ജയം

May 16, 2024
Google News 3 minutes Read
Kapil Sibal Elected As President Of Supreme Court Bar Association

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിജയിച്ചു.സിബല്‍ 1066 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളി പ്രദീപ് റായിക്ക് 689 വോട്ടുകള്‍ ലഭിച്ചു.നിലവിലെ പ്രസിഡണ്ട് ആദിഷ് സി അഗര്‍വാല ക്ക് 296 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. (Kapil Sibal Elected As President Of Supreme Court Bar Association)

ഇത് നാലാം തവണയാണ് സിബല്‍ എസ്‌സിബിഎ പ്രസിഡന്റാകുന്നത്. 23 വര്‍ഷം മുന്‍പാണ് കപില്‍ സിബല്‍ മുന്‍പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

Story Highlights : Kapil Sibal Elected As President Of Supreme Court Bar Association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here