Advertisement

സങ്കൽപത്തിനിണങ്ങിയ ബജറ്റിലൊതുങ്ങിയ സ്വപ്നഭവനം സ്വന്തമാക്കാം വർമ്മ ഹോംസിൽ നിന്നും

May 18, 2024
Google News 5 minutes Read
varma homes project details

എല്ലാവരുടെയും ജീവിത സ്വപ്നങ്ങളിൽ പ്രധാനപ്പെട്ട ഒരേടാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്. വീടെന്ന സ്വപ്‌നത്തിന് ചിറക് നൽകാൻ വർമ്മ ഹോംസ് കേരളത്തിലെ പ്രധാന നഗരങ്ങളിൽ പുതിയ പ്രോജെക്റ്റുകളുമായി എത്തികൊണ്ടിരിക്കുകയാണ്. ( varma homes project details )

ഭാവന നിർമാണ രംഗത്ത് 30 വർഷത്തെ അനുഭവ സമ്പത്തുമായി അനിൽ വർമ്മ ആരംഭിച്ച വർമ്മ ഹോംസ് ജനപ്രീതിയുള്ള ബ്രാൻഡ് നെയിമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൃശൂരിനും തിരുവനന്തപുരത്തിനും പുറമെ കൊച്ചിയിലെ പതിനൊന്നോളം പ്രീമിയം ലൊക്കേഷനുകളിൽ നിലവിൽ വർമ്മ ഹോംസ് പ്രോജെക്ടസ് ചെയ്യുന്നുണ്ട്.

ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടങ്ങൾക്കും ബജറ്റിനും അനുസരിച്ച് തെരഞ്ഞെടുക്കാൻ പറ്റിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഭവനങ്ങളാണ് വർമ്മ ഹോംസ് ഒരുക്കിയിരിക്കുന്നത്. 65 ലക്ഷം മുതൽ 2.25 കോടി വരെയുള്ള ബജറ്റ് ഓപ്ഷൻസ് കൊച്ചിയിൽ മാത്രമായി കമ്പനി നൽകുന്നു. ഗുണമേന്മയുള്ള ഭവനങ്ങൾ ന്യായമായ നിരക്കിൽ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് വിശ്വാസ്യതയുള്ള ബ്രാൻഡായി മാറാൻ കമ്പനിയെ സഹായിച്ചതെന്ന് സ്ഥാപകൻ അനിൽ വർമ്മ പറഞ്ഞു.

Builders association of India യുടെ the Award for best builder for residential project above 25000 SFT 2023 ൽ കരസ്ഥമാക്കിയ Varma homes nu, CIDC വിശ്വകർമ അവാർഡ് (2024), Chief minister excellence അവാർഡ് (2023), Metro MSME (2023) അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എല്ലാവിധ ആധുനിക സൗകര്യങ്ങളും സുരക്ഷയും ഒത്തുചേർന്ന ഭവനങ്ങളാണ് വർമ്മ ഹോംസ് ഒരുക്കുന്നത്. സ്വിമ്മിങ് പൂൾ, ഉദ്യാനം, കളി സ്ഥലങ്ങൾ, ഓപ്പൺ ടെറസ്, ഹെൽത്ത് ക്ലബ്, ഇലക്ട്രിക്ക് വാഹന ചാർജിങ് പോയിന്റ് തുടങ്ങി ഉന്നത നിലവാരത്തിലുള്ള ജീവിത ശൈലിക്ക് ആവശ്യമായ് എല്ലാം വർമ്മ ഹോംസ് പ്രൊജക്ടുകളിൽ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തികളിൽ എല്ലാ സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിലാളികൾക്കും ജീവനക്കാർക്കും നിരന്തര പരിശീലനം നൽകുന്നു.

ഈ പ്രൊഫഷണൽ സമ്മീപനത്തിനോടൊപ്പം ഓരോ പ്രൊജക്റ്റും കൃത്യ സമയത്തു കൈമാറുന്നതിനായ കാര്യക്ഷമമായ ആസ്സൂത്രണം തുടക്കം മുതൽക്കേ ഉറപ്പ് വരുത്തപ്പെടുന്നു. ഇന്റീരിയർ, റെന്റൽ, മെയിന്റനൻസ് റീസെയിൽ ആവശ്യങ്ങൾക്കായി കസ്റ്റമേസിനെ സഹായിക്കാനായി ‘വർമ്മ ഹോംസ് ടച്ച്’ എന്ന ഡെഡിക്കേറ്റഡ് ഡിപ്പാർട്‌മെന്റ് ലഭ്യമാണ്.

കൊച്ചി ആസ്ഥാനമായുള്ള വർമ്മ ഹോംസിന് തൃശ്ശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. നിർമ്മാണം പൂർത്തിയായതും, നിർമ്മാണം പുരോഗമിക്കുന്നതുമായ നിരവധി പദ്ധതികൾ ഈ മൂന്നു നഗരങ്ങളിലായിട്ടുണ്ട്. നിലവിൽ വർമ്മ ഹോംസിന്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്, എന്നിവിടങ്ങളിലായി നിർമ്മാണം പൂർത്തിയായ 9 പ്രൊജെക്ടുകളും, നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 16 പ്രൊജെക്ടുകളുമാണുള്ളത്. പൂർത്തീകരിച്ച പ്രൊജെക്ടുകളെല്ലാം തന്നെ നിശ്ചിത സമയത്തിന് മുൻപ് തന്നെ പൂർത്തീകരിക്കാൻ വർമ്മ ഹോംസിന് സാധിച്ചിട്ടുണ്ട്.

നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കുന്നതിനായി +91 9645883333 എന്ന നമ്പറിലോ mail@varmahomes.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. വർമ്മ ഹോംസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.varmahomes.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കു.

Story Highlights : varma homes project details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here