എറണാകുളം പുത്തൻവേലിക്കരയിൽ പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; രണ്ടു പേരെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

എറണാകുളം പുത്തൻവേലിക്കരയിൽ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പെൺകുട്ടികളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു.
Read Also:കോട്ടയത്ത് അരുംകൊല; ഭാര്യയുടെ ആൺ സുഹൃത്തെന്ന് സംശയിച്ച് യുവാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരാവസ്ഥയിലാണ്. കാല് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്. ഒരു കുടുംബത്തിലെ കുട്ടികളാണെന്ന് നാട്ടുകാർ പറയുന്നു. ഇളന്തിക്കര സ്വദേശിനികളാണ് അപകടത്തിൽപ്പെട്ടത്.
Story Highlights : Five girls drowned in Ernakulam two missing, 3 rescued
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here