Advertisement

പ്രേക്ഷകർക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം കാണാൻ ആഗ്രഹം?; തിരഞ്ഞെടുത്ത അഞ്ച് കമന്റുകൾക്ക് കുട സമ്മാനം

June 3, 2024
Google News 1 minute Read

പ്രേക്ഷകർക്ക് എങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം കാണാൻ ആഗ്രഹമെന്ന ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലെ ചോദ്യത്തിന് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിച്ചത്. അവയിൽ നിന്നും അഞ്ചുപേരുടെ കമന്റുകൾ ട്വന്റിഫോർ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത അഞ്ച് കമന്റുകൾക്ക് കുടയാണ് സമ്മാനമായി ലഭിക്കുന്നത്.

ജാസ്മിൻ അബ്ബാസ്
സുകുമാരൻ കെ.കെ
എം ബിനു ചാക്കോ
ഷൈജ വർഗീസ്
ജയിംസ് എം.ജെ

കൊറിയർ വഴി കുട ഈ അഞ്ചുപേരുടെയും വീട്ടിലേക്ക് എത്തുന്നതാണ്.

Story Highlights : 24 loksabha election question contest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here