കെ വി തോമസിന്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ വി തോമസിന്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്കരോഗ ബാധിതയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. (K V Thomas’s wife sherly thomas passed away)
നാളെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തോപ്പുംപടിയിലുള്ള വസതിയിലാണ് പൊതുദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. മൂന്നുമണിക്ക് കുമ്പളങ്ങി സെന്‍ പീറ്റേഴ്‌സ് പള്ളിയിലാണ് സംസ്‌കാരം.
Story Highlights : K V Thomas’s wife sherly thomas passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here