Advertisement

കുട്ടികളുടെ മാനസിക ആരോഗ്യവും വിദ്യാഭ്യാസവും: വേനൽത്തുമ്പികൾ സീസൺ 3 വെബിനാർ സെപ്റ്റംബർ 6ന്

September 4, 2024
Google News 2 minutes Read

ബിഷപ്പ് മൂർ കോളേജ് മാവേലിക്കര അലൂമ്നി അസോസിയേഷൻ കുവൈറ്റ് സൗജന്യമായി സംഘടിപ്പിക്കുന്ന വെബിനാർ വേനൽത്തുമ്പികൾ സീസൺ 3 സെപ്റ്റംബർ ആറിന് നടക്കും. പരിചയസമ്പന്നയായ കൗൺസിലിംഗ് സൈക്കോളജിസ്റ്റും, ബിഹേവിയറൽ അനലിസ്റ്റുമായ റസിയ നിസ്സാർ, ക്യുബിഎ, ബിസിഎബിഎ- യുഎസ്എ, നേതൃത്വത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നു.

ഈ സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനോടൊപ്പം ഉള്ള ഗൂഗിൾ ഫോം(https://forms.gle/n2MqW9KL7HTyJ3DQ7) വഴി ഉടൻ രജിസ്റ്റർ ചെയ്യുക. സെപ്റ്റംബർ ആറിന് വൈകുന്നേരം അഞ്ചു മണിക്കാണ് വെബിനാർ നടക്കുന്നത്. ​ഗൂ​ഗിൾ സൂം വഴിയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

Story Highlights : Venal Thumbikal Season 3 Webinar on September 6th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here