Advertisement

പ്രൊഫ. റാഫേല്‍ തട്ടില്‍ അന്തരിച്ചു

September 13, 2024
Google News 1 minute Read
prof

റിട്ടയഡ് പ്രൊഫ. റാഫേല്‍ തട്ടില്‍ അന്തരിച്ചു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ അധ്യാപകനായിരുന്നു. ഭാര്യ : അന്നമ്മ റാഫേല്‍. മക്കള്‍: ഗോഡ്‌വിന്‍, ജീസണ്‍. മരുമക്കള്‍: അഞ്ജു, ജിമ. പേരക്കുട്ടികള്‍: അന്ന, എല്‍സ, മരിയ, സൈറ, ഷോണ്‍.

സംസ്‌കാരകര്‍മം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫെറോന പള്ളിയില്‍.

Story Highlights : Prof. Rapheal Thattil passes-away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here