Advertisement

പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു

October 20, 2024
Google News 2 minutes Read
Palakkad man died in qatar

പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. പാലക്കാട് ചാലിശ്ശേരി പാലക്കല്‍ പീടിക തലവണപറമ്പില്‍ മുഹമ്മദ് ആണ് മരിച്ചത്. 51 വയസായിരുന്നു. ഭാര്യ: റാബിയ. മൂന്ന് പെണ്‍മക്കളുണ്ട്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് 7.40നുള്ള ഖത്തര്‍ എയര്‍വെയ്സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. (Palakkad man died in qatar)

Story Highlights : Palakkad man died in qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here