ഭാഗ്യശാലി ആരാകും? വിൻ വിൻ W 794 ലോട്ടറി ഫലം അറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W 794 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. WH 281146 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം. WJ 685477 നമ്പരിലുള്ള ടിക്കറ്റാണ് അഞ്ച് ലക്ഷം രൂപ നേടിയിരിക്കുന്നത്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. വിൻ വിൻ ഭാഗ്യക്കുറിയുടെ സമ്പൂർണഫലം ഇങ്ങനെ:
1st Prize – Rs.75,00,000/ –
WH 281146
Consolation Prize – Rs.8,000/ :
WA 281146 WB 281146 WC 281146 WD 281146 WE 281146 WF 281146 WG 281146 WJ 281146 WK 281146 WL 281146 WM 281146
2nd Prize – Rs.5,00,000/-
WJ 685477
3rd Prize – Rs.1,00,000/-
1) WA 367096
2) WB 259821
3) WC 691015
4) WD 905140
5) WE 341230
6) WF 809082
7) WG 480046
8) WH 328863
9) WJ 717022
10) WK 204446
11) WL 741175
12) WM 940450
4th Prize – Rs.5,000/-
0154 0406 1128 1214 1694 2177 2702 3120 3552 3594 3629 4700 5552 5929 6824 7543 7721 9370
5th Prize – Rs.2,000/-
0006 0449 1853 4498 5080 5342 6907 7082 7354 8052
6th Prize – Rs.1,000/-
0705 2116 2273 2708 3584 3603 5310 5726 6088 6828 6961 7704 8562 9023
7th Prize – Rs.500/-
0018 0035 0308 0357 0360 0382 0400 0615 0645 0874 0985 1072 1208 1501 1586 1693 1697 1798 1982 2073 2308 2309 2485 2764 2868 3144 3317 3735 3908 4181 4401 4429 4568 4647 4708 4719 4721 4748 4876 5110 5122 5396 5456 5891 6075 6110 6122 6138 6410 6815 6821 6881 6992 7017 7065 7191 7302 7373 7392 7595 7627 7671 7918 7959 8053 8222 8525 8635 9027 9077 9143 9158 9222 9245 9286 9301 9325 9328 9436 9467 9494 9727
8th Prize – Rs.100/-
0005 0026 0029 0049 0231 0311 0404 0513 0586 0663 0746 0808 0856 0925 1013 1061 1079 1180 1249 1407 1469 1479 1500 1578 1740 1762 1929 1936 2039 2098 2202 2377 2458 2570 2619 2666 2718 2746 2762 2876 2899 2978 3160 3471 3473 3476 3617 3618 3669 3673 3679 3998 4090 4237 4668 4873 4914 4916 4918 4929 5066 5068 5095 5119 5175 5228 5288 5307 5318 5432 5545 5574 5593 5660 5723 5753 5838 5994 6054 6056 6124 6137 6170 6406 6498 6567 6698 6721 6737 6745 6966 6970 7033 7120 7140 7189 7251 7254 7256 7297 7705 7786 7971 8021 8028 8364 8563 8580 8634 8639 8814 8852 8916 9238 9305 9402 9482 9490 9587 9723 9734 9786 9808 9813 9822 9963
നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
Story Highlights : Kerala Lottery WinWin W 794 Results announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here