Advertisement

ഖത്തര്‍ ദേശീയ ദിനം: സൈനിക പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി

December 15, 2024
Google News 2 minutes Read
Qatar National Day: Organizing Committee cancels military parade

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സൈനിക പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു.സാംസ്‌കാരിക മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. (Qatar National Day: Organizing Committee cancels military parade)

എല്ലാ വര്‍ഷവും ഡിസംബര്‍ 18 നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കാറുള്ളത്. അതേസമയം, പ്രധാനവേദിയായ ദര്‍ബ് അല്‍ സായിയില്‍ ഉള്‍പ്പെടെ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും.

Story Highlights : Qatar National Day: Organizing Committee cancels military parade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here