Advertisement

2025ല്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണോ? വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തിനായി ജനുവരി 4-ന് ACET സെമിനാറില്‍ പങ്കെടുക്കൂ

December 28, 2024
Google News 2 minutes Read
australia

2025ല്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന നഴ്സോ എഞ്ചിനീയറോ ഐടി പ്രൊഫഷണലോ ആണോ നിങ്ങള്‍? ഒരു വിദഗ്ധ പ്രൊഫഷണല്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകള്‍ നേടാനും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ ACET മൈഗ്രേഷന്‍ നിങ്ങളെ സഹായിക്കും. ഇതിനായി ACET ഒരുക്കുന്ന സെമിനാറില്‍ പങ്കെടുക്കാം.

ജനുവരി 4 ന് രാവിലെ 10 മണിക്ക് കൊച്ചി ബ്രോഡ് ബീന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന QR സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. സെമിനാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 7592992991 എന്ന നമ്പറില്‍ വിളിക്കുക.

അനന്തമായ അവസരങ്ങള്‍, ലോകോത്തര വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാം തന്നെയാണ് ഓസ്‌ട്രേലിയയെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഓസ്‌ട്രേലിയ എന്ന നിങ്ങളുടെ സ്വപ്നം വേഗത്തിലാക്കാന്‍ ACET മൈഗ്രേഷന് സാധിക്കും. ഓസ്‌ട്രേലിയ, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലായി ACET ഓഫീസുകളുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലും ACET ബ്രാഞ്ചുകളുണ്ട്. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് രജിസ്റ്റഡ് ആയ 5 MARA ഏജന്റ് ആണ് ACETക്കുള്ളത്.

Story Highlights : ACET Migration Seminar on Australian Migration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here