Advertisement

എബിസി കാര്‍ഗോയില്‍ യുഎഇയില്‍ ലൈസന്‍സുള്ള ബൈക്ക് റൈഡേഴ്‌സിന് 50 തൊഴിലവസരം

4 days ago
Google News 2 minutes Read
job vacancy for bike riders in ABC cargo

ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എ.ബി.സി കാര്‍ഗോയില്‍ ബൈക്ക് റൈഡേഴ്‌സിന് അന്‍പത് തൊഴിലവസരം ഒരുങ്ങുന്നു. യുഎഇയില്‍ ബൈക്ക് ലൈസന്‍സുള്ള അന്‍പത് പേര്‍ക്കാണ് അവസരം ഒരുങ്ങുന്നത്. ജനുവരി 12 ,13 തീയതികളിലായി രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ദുബായ് അല്‍ഖൂസില്‍ എ ബി സി കാര്‍ഗോ കോര്‍പറേറ്റ് ഓഫീസിലാണ് ഇന്റര്‍വ്യൂ നടക്കുക. 3500 ദിര്‍ഹം ആണ് ശമ്പളമായി നല്‍കുക എന്ന് അധികൃതര്‍ അറിയിച്ചു. (job vacancy for bike riders in ABC cargo)

Story Highlights : job vacancy for bike riders in ABC cargo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here