കൊച്ചി കൂട്ടായ്മ റിയാദ് പുതിയ കമ്മിറ്റി നിലവില്‍ വന്നു

23 വര്‍ഷത്തെ പ്രവര്‍ത്തന മികവോടെ കൊച്ചി കൂട്ടായ്മയുടെ 2025-26വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു . ബത്ഹയില്‍ നടന്ന യോഗത്തില്‍ കെ.ബി. ഷാജി (പ്രസിഡന്റ് ) ജലീല്‍ കൊച്ചിന്‍ (ജനറല്‍ സെക്രട്ടറി ) ) ഷാജഹാന്‍ ( ട്രെഷറര്‍) മുഹമ്മദ് റിയാസ് ( വൈസ് പ്രസിഡന്റ് ) റഹിം ഹസ്സന്‍ ( ജോയിന്റ് സെക്രട്ടറി ) ജിബിന്‍ സമദ് കൊച്ചി ( അഡൈ്വസറി ബോര്‍ഡ് അംഗം /പ്രോഗ്രാം കണ്‍വീനര്‍ ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു. മുഹമ്മദ് സാജിദ് (ചാരിറ്റി കണ്‍വീനര്‍ ) ടി.എ റഫീഖ് (ട്രസ്റ്റ് ) മുഹമ്മദ് ഷഹീന്‍ ( വെല്‍ഫെയര്‍ ) നിസാര്‍ നെയ്ച്ചു ( എം സ് എഫ് ) സുല്‍ഫിക്കര്‍ ഹുസൈന്‍ (ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ) ഹാഫിസ് മുഹമ്മദ് ( പിആര്‍ ഒ ) അര്‍ഷാദ് M.Y ( ഇവന്റ് കണ്‍ട്രോളര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. (new committee of the Kochi Association Riyadh)
23 ആം വാര്‍ഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും. സാമൂഹ്യ ക്ഷേമ രംഗത്ത് കൊച്ചി കൂട്ടായ്മയുടെ മുഖ്യ പ്രവര്‍ത്തന മേഖലയായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ റിയാദിലും നാട്ടിലും മായി വ്യവസ്ഥാപിതമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Story Highlights : new committee of the Kochi Association Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here