മൈഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരം ഒരുക്കി വീണ്ടും ഓസ്‌ട്രേലിയ

നഴ്‌സുമാര്‍ക്കായി എളുപ്പത്തില്‍ മൈഗ്രേറ്റ് ചെയ്യാന്‍ പുതിയ അവസരങ്ങള്‍ വീണ്ടും ഒരുക്കി ഓസ്‌ട്രേലിയ. പുതിയ രണ്ട് pathway ആണ് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ നേടാനായി Autsralian Nursing and Midwifery Broard അവതരിപ്പിച്ചിരിക്കുന്നത്.
United Kingdom, Ireland, United States, Canada (British Columbia and Ontario), Singapore, and Spain തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് 1,800 മണിക്കൂറെങ്കിലും പ്രാക്ടീസ് ചെയ്ത നഴ്‌സുമാര്‍ക്ക് NCLEX RN & OSCE എന്നീ പരീക്ഷകള്‍ ഇല്ലാതെ തന്നെ ഇനി ഡയറക്റ്റ് രജിസ്‌ട്രേഷന്‍ നേടാം. ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖലയില്‍ വര്‍ധിച്ചു വരുന്ന തൊഴില്‍ ക്ഷാമം മറികടക്കാനായാണ് ഓസ്‌ട്രേലിയന്‍ നഴ്‌സിങ് രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ സുഗമമാക്കുന്നത്.

ഓസ്‌ട്രേലിയ ഒരുക്കുന്ന ഈ മികച്ച അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ ഫ്‌ലൈവേള്‍ഡ് ഒരുങ്ങി കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് പി ആര്‍ ഇന്‍വിറ്റേഷന്‍ നേടി കൊടുത്തത് കൂടാതെ ഏഴായിരത്തില്‍ പരം നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ നേടിക്കൊടുത്ത ലോ ഫേം ആണ് ഫ്‌ളൈവേള്‍ഡ്. ഒരു പതിറ്റാണ്ടില്‍ ഏറെ നീണ്ടു നില്‍ക്കുന്ന പ്രാവീണ്യവും എലിജിബിലിറ്റി ടെസ്റ്റ് മുതല്‍ വിസ ഫയലിംഗ് വരെ മൈഗ്രേഷന്‍ ലോയേഴ്‌സിന്റെ ERROR FREE പ്രോസസ്സിംഗും ഫ്‌ലൈവേള്‍ഡിനെ മറ്റു ഏജന്‍സികളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. പ്രശസ്ത ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ലോയര്‍ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 200ല്‍ പരം പ്രമുഖരായ മൈഗ്രേഷന്‍ ലോയേഴ്‌സ് ആണ് ഇവിടെ നിങ്ങളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഓസ്‌ട്രേലിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയി പ്രവര്‍ത്തിക്കുമ്പോഴും യുകെ, ഇന്ത്യ, ദുബായ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലും ഫ്‌ലൈവേള്‍ഡിന്റെ സേവനങ്ങള്‍ ഒരേപോലെ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഫ്‌ലൈവേള്‍ഡിനെ ബന്ധപ്പെടുക
+44 7309 210410 | +44 7441 915664 | +447308297242
Email: askus@flyworldau.com
Website: www.flyworldmigration.com.au
Story Highlights : Great opportunity for nurses who want to migrate Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here