കൊല്ലത്ത് മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് പരുക്ക്

കൊല്ലം അഞ്ചാലമൂടിൽ മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഒരാൾക്ക് പരുക്കേറ്റു. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജിത് എന്നയാളെ അഞ്ചാലമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ നില ഗുരുതരമാണ്.
Story Highlights : Man killed in Kollam one injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here