Advertisement

ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു

April 12, 2025
Google News 2 minutes Read

ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനായി ആസിഫ് അലിയും , നടിയായി അപർണ ബാലമുരളിയും,പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനും തിരഞ്ഞെടുക്കപ്പെട്ടു.

Read Also: ഈ താടി ആർക്കാ ഇത്ര പ്രശ്നം? ; തുടരും എറൈവൽ ടീസർ പുറത്ത്

ജഗദീഷ്, ഇന്ദ്രൻസ് ,വിജയ രാഘവൻ,ജോജു ജോർജ്, ഷറഫുദ്ദീൻ, അർജ്ജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ,രാജേഷ് മാധവൻ,ആൻസൺ പോൾ, അഭിമന്യു തിലകൻ,ഇഷാൻ, ഷെരീഫ് മുഹമ്മദ്,ഡെബ്സി,ഫ്രെയ,ആയ, നിർമ്മാതാവ് ജോബി ജോർജ്ജ്,എ എസ് ദിനേശ്,സുരഭി ലക്ഷ്മി,മാലാ പാർവ്വതി,ചിത്ര നായർ,ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ. ഏപ്രിൽ പതിനേഴാം തീയതി നടക്കുന്ന തൃശ്ശൂർ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ വെച്ച് ജേതാക്കൾക്ക് അവാർഡുകൾ നൽകും.

Story Highlights :The 24th Ramu Kariat Award has been announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here