ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു,ജനറൽ സെക്രട്ടറി-ബെന്നി പി നായരമ്പലം,ട്രഷറർ-സിബി കെ തോമസ്,വൈസ് പ്രസിഡന്റ്മാർ -വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ ) ഉദയകൃഷ്ണ,ജോയിന്റ് സെക്രട്ടറിമാർ-റോബിൻ തിരുമല, സന്തോഷ് വർമ്മ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- ഉണ്ണികൃഷ്ണൻ ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്,വിനു കിരിയത്ത്,ഗിരീഷ് കുമാർ,കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ,ശശികല മേനോൻ,ഫൗസിയ അബൂബക്കർ.
Read Also:ദുൽഖർ സൽമാൻ, നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിമിന്റെ പൂജ നടന്നു
അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണസമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Story Highlights : New office bearers for FEFKA Writers Union
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here