Advertisement

ഒരു കോടി ആരുടെ കൈകളിൽ: കാരുണ്യ KR 707 ലോട്ടറി ഫലം പുറത്ത്

May 24, 2025
Google News 8 minutes Read
Kerala lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 707 ലോട്ടറി ഫലം പുറത്ത്. 1 കോടി രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. KO 671411 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. KY 108014 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ ചുവടെ.

1st Prize : ₹1,00,00,000/- [1 Crore]
KO 671411

Consolation Prize: ₹5,000/-
KN 671411 KP 671411
KR 671411 KS 671411
KT 671411 KU 671411
KV 671411 KW 671411
KX 671411 KY 671411 KZ 671411

2nd Prize: ₹50,00,000/- [50 Lakhs]
KY 108014

3rd Prize: ₹5,00,000/- [5 Lakhs]
KU 464857

4th Prize: ₹1,00,000/-[1 Lakh]
1) KN 802412
2) KO 419472
3) KP 133825
4) KR 644985
5) KS 493679
6) KT 375997
7) KU 349038
8) KV 621690
9) KW 851280
10) KX 309460
11) KY 605072
12) KZ 854152

5th Prize: ₹5,000/-
1521 1588 2825 3453 3533 3573 3588 4329 4538 6380 6421 6457 6714 7162 8769 8876 8890 9765

6th Prize: ₹1,000/-
1145 1179 1288 2154 2783 2882 2992 3252 3689 4175 4625 4786 5779 6002 6023 7077 7888 7903 8633 8842 8921 8939 9464 9508

7th Prize: ₹500/-
8917 9615 2092 0836 3112 1580 1609 4581 1099 5358 4483 7729 6547 4827 3565 4983 2366 0369 5979 5025 5437 5271 5283 9801 4899 4500 6582 8425 6657 0765 1429 7374 7315 0066 2827 7151 7195 0481 5809 8640 9048 5727 2906 2439 3497 2943 2936 9954 7928 6147 8852 8321 6361 6812 9623 8704 2452 9395 5019 7068 3905 6844 4290 7747 8631 2596 6815 5451 7913 5063 2315 1920 9725 9883 8982 9662 9098 3404 0970 3517 4335 7328 6748 5169 9188 1172 7933 7761 9533 6162

നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

Story Highlights : Kerala Lottery Karunya KR 707 Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here