Advertisement

ഒരു കോടിയുടെ ഭാ​ഗ്യവാൻ ആര്? സുവർണ കേരളം SK 5 ലോട്ടറി ഫലം പുറത്ത്

1 day ago
Google News 9 minutes Read
Kerala Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 5 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. RB 325948 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. RE 321507 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപയായ മൂന്നാം സമ്മാനം RB 309410 എന്ന ടിക്കറ്റിനാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാ​ഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

1st Prize – ₹1,00,00,000/- (₹1 Crore)
RB 325948

Consolation Prize – ₹5,000/-
RA 325948 RC 325948 RD 325948 RE 325948 RF 325948 RG 325948 RH 325948 RJ 325948 RK 325948 RL 325948 RM 325948

2nd Prize – ₹30,00,000/-
RE 321507

3rd Prize – ₹25,00,000/-
RB 309410

4th Prize – ₹15,00,000/-
RE 290291

5th Prize – ₹1,00,000/-
1) RA 823813
2) RB 809771
3) RC 263758
4) RD 583961
5) RE 135580
6) RF 899907
7) RG 297087
8) RH 429876
9) RJ 709614
10) RK 405288
11) RL 507573
12) RM 752666

6th Prize – ₹5,000/-
0896 1878 2021 2311 2437 2711 3302 3737 3836 4561 4572 6063 6554 7410 7549 8510 8576 8618

7th Prize – ₹1,000/-
0298 1088 1127 1264 1929 2366 2428 2448 3301 3876 4229 4644 4924 4969 5139 5398 5439 5481 6780 6866 6994 7211 7523 7710 7812 7985 8242 8362 8920 9589

8th Prize – ₹500/-
0001 0018 0038 0334 0492 0541 0683 0703 0786 0828 0910 0923 1045 1084 1404 1483 1508 1564 1838 2066 2080 2589 2639 2672 2862 2892 2902 3076 3117 3158 3210 3285 3441 3513 3569 3618 3769 3789 3812 3821 3908 3912 3985 4028 4202 4306 4392 4434 4470 4483 4495 4497 4779 4860 4875 5137 5194 5215 5317 5339 5375 5861 6061 6109 6281 6328 6348 6393 6420 6435 6533 6613 6997 7056 7116 7226 7237 7397 7500 7649 7716 7822 7826 7895 8011 8132 8168 8353 8458 8498 8505 8526 8560 8596 8619 8648 8770 9034 9082 9200 9287 9312 9414 9481 9555 9571 9577 9913

9th Prize – ₹100/- (190 out of 198)
0041 0077 0114 0139 0177 0357 0419 0498 0501 0534 0557 0619 0635 0659 0664 0681 0814 0858 0928 0963 0985 1007 1018 1029 1079 1175 1215 1249 1365 1416 1548 1550 1798 1815 1840 1857 1884 1909 1911 1979 2007 2038 2053 2095 2164 2198 2202 2332 2400 2470 2525 2565 2580 2617 2652 2670 2729 2745 2776 2796 2816 2974 3051 3063 3120 3195 3399 3429 3514 3573 3688 3729 3842 3843 3928 4031 4041 4089 4091 4110 4142 4151 4165 4240 4271 4280 4300 4345 4373 4417 4630 4707 4740 4841 4847 4861 4868 4882 4899 4928 4958 4965 5000 5043 5068 5134 5138 5143 5272 5422 5438 5526 5538 5681 5715 5718 5831 5875 5955 5991 5993 6019 6024 6080 6174 6199 6290 6424 6515 6667 6740 6745 6801 6896 6927 6932 6954 6982 7051 7052 7067 7128 7276 7285 7293 7407 7444 7446 7512 7527 7613 7661 7669 7744 7779 7982 8026 8136 8228 8263 8295 8320 8365 8462 8468 8552 8642 8668 8692 8731 8739 8806 8819 8824 8846 8857 8861 8915 8921 8932 9147 9269 9276 9303 9309 9395 9403 9461 9500 9600 9607 9684 9734 9891 9931 9947 9975 9995

ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Story Highlights : Suvarna Keralam Weekly SK 5 Results announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here