Advertisement

ബലിപെരുന്നാൾ: ഖത്തറിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി

2 days ago
Google News 3 minutes Read

ബലിപെരുന്നാൾ(ഈദ് അൽ അദ്ഹ)ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം വേതനത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) ൽ അനുശാസിക്കുന്ന ഓവർടൈം അലവൻസുകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. (Eid al-Adha: Three days of paid leave for private sector employees in Qatar)

Read Also: തൃശൂരിൽ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടി; ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കി

അതേസമയം,ഏതൊക്കെ ദിവസങ്ങളിലായിരിക്കും അവധിയെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല. സാധാരണഗതിയിൽ മൂന്ന് പെരുന്നാൾ ദിവസങ്ങളിലാണ് അവധി നൽകാറുള്ളത്.

Story Highlights : Eid al-Adha: Three days of paid leave for private sector employees in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here