Advertisement

പ്രണയനൈരാശ്യം; കൂട്ടുകാരിക്കൊപ്പം അച്ചൻകോവിൽ ആറ്റിൽ ചാടിയ പെൺകുട്ടികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

6 hours ago
2 minutes Read
fire force

ഇന്ന് വൈകീട്ട് പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളെ രക്ഷിച്ച് ഫയർഫോഴ്‌സ്. പത്തനംതിട്ട മറൂർ ഭാഗത്താണ് വൈകിട്ട് 7.30 ഓടെ 21 ഉം 15 ഉം വയസുള്ള പെൺകുട്ടികൾ ആത്മഹത്യചെയ്യാനായി ആറ്റിലേക്ക് ചാടിയത്. പൂങ്കാവ് സ്വദേശിനികളാണ് ഇരുവരും. വീഴചയിൽ വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന പെൺകുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.പ്രണയനൈരാശ്യത്തെ തുടർന്ന് കൂട്ടുകാരിയുമൊത്ത് ജീവനൊടുക്കാൻ തീരുമാനിക്കയായിരുന്നു പെൺകുട്ടി. ഇരുവരെയും ആശുപത്രിൽ പ്രവേശിപ്പിച്ചു.

Story Highlights : Fire force rescues girls who jumped into pathanamthitta Achankovil river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top